Right 1ആദ്യ 8 ബോളില്‍ 2 റണ്‍സ്; പിന്നാലെ 19 ബോളില്‍ 7 സിക്സുള്‍പ്പടെ 54 റണ്‍സ്! ലക്നൗ സൂപ്പര്‍ ജയന്റസിന് അവിശ്വസനീയ ജയം സമ്മാനിച്ച് മുകുല്‍ ചൗധരി; ലക്നൗ 181 റണ്‍സ് മറികടന്നത് അവസാന ഓവറിലെ അവസാന പന്തില്‍; കൊല്‍ക്കത്തയെ വീഴ്ത്തിയത് 3 വിക്കറ്റിന്; മൂന്നാം തോല്‍വിയുമായി രഹാനെയും സംഘവുംഅശ്വിൻ പി ടി10 April 2026 12:23 AM IST